ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു
അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Reading2024 ഡിസംബർ 1 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.
Continue Readingരാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) വേളയിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 1, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തങ്ങൾക്ക് ലഭിക്കുന്ന എക്സിറ്റ് പെർമിറ്റിന്റെ കാലാവധി ശ്രദ്ധിക്കണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഓർമ്മപ്പെടുത്തി.
Continue Readingഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
Continue Reading2024 നവംബർ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപ്രവാസികൾക്ക് ബാധകമാകുന്ന റെസിഡൻസി നിയമങ്ങൾ കുവൈറ്റ് കൂടുതൽ കർശനമാക്കിയതായി സൂചന.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 27, ബുധനാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading