യു എ ഇ: ചില ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് എംബസി അറിയിച്ചു
യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 19, ബുധനാഴ്ച വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തെക്കുറിച്ച് അബുദാബി പരിസ്ഥിതി ഏജൻസിയുടെ (EAD) ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രമേയം പുറപ്പെടുവിച്ചു.
Continue Readingമസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14542 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Readingദോഹ മെട്രോ ശൃംഖലയുടെ ഭാഗമായുള്ള അൽ സദ്ദ് മെട്രോ സ്റ്റേഷൻ കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് യാത്രികർക്ക് വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുന്നു.
Continue Reading2026 ഓഗസ്റ്റ് 16 മുതൽ മെട്രോലിങ്ക് ബസ് റൂട്ട് M304 സ്‌പോർട് സിറ്റി സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.
Continue Readingഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു.
Continue Reading