നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ…
വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
Continue Readingപ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!
Continue Reading2020 ജനുവരി 10 നു ആരംഭിക്കുന്ന മൂന്നാർ വിന്റർ കാർണിവൽ ജനുവരി 25 വരെയാണ് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ അരങ്ങേറുന്നത്.
Continue Readingഎറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 (പുഷ്പ – സസ്യ പ്രദര്‍ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല്‍ ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും.
Continue Readingനീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Continue Readingഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ സംഘടിപ്പിച്ച ‘പ്രവാസി സാഹിത്യ സമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
Continue Readingരണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.
Continue Readingമെട്രോനഗരങ്ങളിൽ ഏറെ പ്രചാരം നേടിയിട്ടുള്ള ഗോ-കാർട്ടിങ് പരിശീലന സംവിധാനമൊരുക്കി ലൂക്ക മോട്ടോർസ്.
Continue Readingഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.
Continue Reading