പുതുവത്സരാഘോഷം; സുരക്ഷാ നടപടികള്‍ സ്വീകരിച്ചു
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചു.
Continue Readingപച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് “ജീവനി നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം. പരിപാടി സംഘടിപ്പിക്കുന്നു.
Continue Readingപുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി.
Continue Readingതിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
Continue Readingനിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സംഘടിപ്പിച്ച രാത്രി നടത്തം മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Continue Readingതിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി.
Continue Readingനിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ രാത്രി നടത്തം സംഘടിപ്പിക്കുന്നു.
Continue Readingജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ ‘പച്ച’ പദ്ധതി.
Continue Readingപ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.
Continue Readingലഹരി വിരുദ്ധ തീവ്രയത്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പ് ബീച്ച് ഫെസ്റ്റ് 2019നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
Continue Reading