നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് തിരുവനന്തപുരത്ത് 27നു ആരംഭിക്കും
ഇരുപത്തിയേഴാമത് കുട്ടികളുടെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 30 ന് ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുപത്തിയേഴാമത് കുട്ടികളുടെ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 30 ന് ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.
Continue Readingജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട്കൊച്ചി ബീച്ചിൽ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി.
Continue Readingക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി.
Continue Readingതിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 24 ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
Continue Readingമാതാപിതാക്കള്‍ മരണമടഞ്ഞ് സാമ്പത്തിക വിഷമത്തിലകപ്പെട്ട അവിവാഹിതരായ സഹോദരിമാര്‍ക്ക് സഹായമായി തൃത്താല പോലീസ്.
Continue Readingപള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍.
Continue Readingക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി.
Continue Readingടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.
Continue Readingകേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നാടകോത്സവം ജനുവരി മൂന്നാംവാരത്തിൽ സംഘടിപ്പിക്കും.
Continue Readingരണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.
Continue Reading