ദുബായ്: അൽ ഖൈൽ റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി RTA
അൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രശംസനീയമായ സേവനങ്ങൾ നൽകിയിട്ടുള്ള വ്യക്തികൾക്കായുള്ള 10 വർഷത്തെ കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി.
Continue Readingഎക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.
Continue Readingവ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിബന്ധനകളടങ്ങിയ ഒരു ഔദ്യോഗിക പ്രോട്ടോക്കോൾ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അവതരിപ്പിച്ചു.
Continue Readingഅൽ വതൻ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഅൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2024 മെയ് 15, ബുധനാഴ്ച മുതൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ ക്ലിനിക്കുകളിലെയും, ഹോസ്പിറ്റലുകളിലെയും ഔട്ട്പേഷ്യന്റ്റ് വിഭാഗങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingഅബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന്റെ ആദ്യ പതിപ്പ് 2024 മെയ് 13, തിങ്കളാഴ്ച ആരംഭിച്ചു.
Continue Readingവിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയായി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ചു.
Continue Reading