അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2024 ജൂൺ 13 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അറ്റകുറ്റപ്പണികൾക്കായി 2024 മെയ് 14 മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19710 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19710 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കി

എമിറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികൾ തുടങ്ങിയവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കിയതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിച്ചു.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഓഹരി ഉടമകൾ കരാർ ഒപ്പ് വെച്ചു

യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നിവർ ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ചു.

Continue Reading

ദുബായ്: അന്വേഷണം, വ്യവഹാരം എന്നിവ റിമോട്ടായി നടപ്പിലാക്കുന്നതിനുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം

റിമോട്ട് ഇൻവെസ്റ്റിഗേഷൻ, വ്യവഹാരം എന്നിവയ്ക്കായുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading