സൗദി: വിദേശത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

മുപ്പത്തിമൂന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ സമാപിച്ചു; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു.

Continue Reading

ഖത്തർ: ഏതാനം റൂട്ടുകളിൽ മെട്രോലിങ്ക് സേവനങ്ങളുടെ കാത്തിരിപ്പ് സമയം കുറച്ചു

ഏതാനം മെട്രോലിങ്ക് റൂട്ടുകളിലെ സർവീസുകളുടെ കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 2024 ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ലെ ആദ്യ പാദത്തിൽ 5.18 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.

Continue Reading

ഒമാൻ: ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading