ജിദ്ദ സീസൺ 2024: ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികളുടെ പ്രത്യേക പ്രദർശനം ആസ്വദിക്കാൻ അവസരം

ജിദ്ദ സീസൺ 2024-ന്റെ ഭാഗമായുള്ള ‘ഇമേജിൻ മോനെ’ എന്ന പ്രദർശനം കലാപ്രേമികൾക്ക് ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു.

Continue Reading

ദുബായ്: മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം

എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ദുബായ് എക്സിക്യൂറ്റീവ് കൗൺസിൽ അംഗീകാരം നൽകി.

Continue Reading

ഖത്തർ: അൽ സൈലിയ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

അൽ സൈലിയ റോഡിലെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായുള്ള കരാർ നൽകി

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായി 431 മില്യൺ ദിർഹം മൂല്യമുള്ള കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: 2024 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറയും

2024 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: നിലവിലെ ഉഷ്ണതരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് നിലവിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന ഉഷ്ണതരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading