സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13445 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13445 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13445 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingപൊതു ലേലങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
Continue Readingജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ അറിയിച്ചു.
Continue Readingജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പ് 2024 ജൂൺ 27, വ്യാഴാഴ്ച ആരംഭിച്ചു.
Continue Readingമസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് സമ്മർ സർപ്രൈസസിന്റെ 2024 പതിപ്പിന് തുടക്കമായി.
Continue Readingമ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു.
Continue Readingമവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം 2024 ജൂൺ 28-ന് ശേഷവും തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingപൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന 2024 ജൂൺ 30-ന് ശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കുമെന്ന് സൂചന.
Continue Readingയു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു വീഡിയോ കോൾ സേവനം ആരംഭിച്ചു.
Continue Reading