ഒമാൻ: ജൂൺ 28-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂൺ 28, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂൺ 28, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingമാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂൺ 30-ന് മുൻപായി സമർപ്പിക്കണമെന്ന അറിയിപ്പ് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവർത്തിച്ചു.
Continue Readingജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പിന് 2024 ജൂൺ 27-ന് തുടക്കമാകും.
Continue Readingരാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Reading2023-ൽ വിദേശ നിക്ഷേപ രംഗത്ത് യു എ ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10917 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Reading2024 ജൂലൈ 11 മുതൽ മസ്കറ്റിൽ നിന്ന് ചെന്നെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Reading