കുവൈറ്റ്: ഡെലിവറി ബൈക്കുകൾക്ക് ജൂൺ 23 മുതൽ മദ്ധ്യാഹ്ന ഇടവേള ബാധകമാക്കും
വേനലിലെ കൊടും ചൂടിൽ സുരക്ഷ മുൻനിർത്തി കുവൈറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് 2024 ജൂൺ 23 മുതൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വേനലിലെ കൊടും ചൂടിൽ സുരക്ഷ മുൻനിർത്തി കുവൈറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് 2024 ജൂൺ 23 മുതൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കുന്നതാണ്.
Continue Readingരാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിക്കാത്ത പാർപ്പിടങ്ങളിൽ താമസിക്കുന്നതായി കണ്ടെത്തുന്ന പ്രവാസികളെ കുവൈറ്റ് നാട് കടത്തുമെന്ന് സൂചന.
Continue Readingലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Readingമൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ 2024 ജൂൺ 21-ന് ആരംഭിച്ചു.
Continue Readingഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ജൂൺ 17, തിങ്കളാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് 2024 ജൂൺ 14, വെള്ളിയാഴ്ച തുടക്കമായി.
Continue Reading