ബഹ്‌റൈൻ: COVID-19 ഫൈസർ ബൂസ്റ്റർ വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം
COVID-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുജനങ്ങൾക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
