അബുദാബി: ചെറിയ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: സലാംഎയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 1 മുതൽ നിർത്തലാക്കുന്നതായി സൂചന

2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.

Continue Reading

ദുബായ്: പുതിയ സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ച് RTA

എമിറേറ്റിലെ 21 ഇടങ്ങളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ തലമുറയിൽപ്പെട്ട സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചു.

Continue Reading

ഷാർജ: സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ നിവാരണനടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി

പൊതുസമൂഹത്തിൽ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻകൂട്ടി കൈകൊണ്ടിട്ടുള്ള നിവാരണനടപടികള്‍ നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി 9 ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 924127 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും

മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ MoHRE ആഹ്വാനം ചെയ്തു

2023 ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ അർഹരായ പ്രവാസികളോടും, പൗരന്മാരോടും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

നബിദിനം: യു എ ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്ക് 25 വർഷം തടവ്

രാജ്യത്ത് വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading