യു എ ഇ നാഷണൽ ഡേ 2023: സ്വകാര്യ മേഖലയിൽ ഡിസംബർ 2 മുതൽ 4 വരെ അവധി

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ നാഷണൽ ഡേ 2023: അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഡിസംബർ 2 മുതൽ സർക്കാർ മേഖലയിൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

റാസൽഖൈമ – കോഴിക്കോട് റൂട്ടിൽ എയർ അറേബ്യ വിമാനസർവീസുകൾ ആരംഭിച്ചു

റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള തങ്ങളുടെ ആദ്യത്തെ നോൺ-സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചതായി എയർ അറേബ്യ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: പതിനഞ്ചാമത് അബുദാബി ആർട്ട് ആരംഭിച്ചു

പതിനഞ്ചാമത് അബുദാബി ആർട്ട് മേള 2023 നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: അമ്പത്തിരണ്ടാമത് നാഷണൽ ഡേ ഔദ്യോഗിക ആഘോഷപരിപാടികൾ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തും

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിക്കും

Continue Reading

ഒമാൻ: ഡിസംബർ 5 മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.

Continue Reading

യു എ ഇ: 2024-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

പുതുവർഷം: ഡിസംബർ 31, ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി

ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2023 ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി ആയിരിക്കും.

Continue Reading

സൗദി: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ്

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading