സൗദി അറേബ്യ: ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സേവനം ആരംഭിച്ചു
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സേവനം അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading
