അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക് സെപ്റ്റംബർ 25-ന് ആരംഭിക്കും
അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്കിന്റെ ആദ്യ പതിപ്പ് 2023 സെപ്റ്റംബർ 25-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്കിന്റെ ആദ്യ പതിപ്പ് 2023 സെപ്റ്റംബർ 25-ന് ആരംഭിക്കും.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Continue Readingബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരണ്ടാമത് ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും അൽ ദഫ്റയിലെ, ലിവ സിറ്റിയിൽ ആരംഭിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 27, ബുധനാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Reading2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.
Continue Reading