കുവൈറ്റ്: രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ സംബന്ധിച്ച കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: വ്യാജ കറൻസി ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് ADJD മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: വ്യാജ വിസ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

വിസ, റെസിഡൻസ് പെർമിറ്റ് മുതലായ രേഖകളുടെ കൃത്രിമമായ പതിപ്പുകൾ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: അൽ ഷംഖ, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു

അൽ ഷംഖയിലും, അൽ ഷവാമേഖയിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി രണ്ട് പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എ ഐ റോബോട്ടുകളുടെ സഹായം ഉപയോഗിക്കുന്നു

എമിറേറ്റിൽ ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി എ ഐ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

Continue Reading

ദുബായ്: നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കും

നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 18-ന് ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2023 ഓഗസ്റ്റ് 18-ന് ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾക്കുള്ള മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading