ബഹ്‌റൈൻ: 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

യു എ ഇ നേതാക്കൾ ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ഖത്തർ: സ്ട്രീറ്റ് 33, അൽ കസറത്‌ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ കസറത്‌ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് MoCIIP പുതിയ നിബന്ധന ഏർപ്പെടുത്തി

രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തന വ്യവസ്ഥകൾ ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) അറിയിച്ചു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശകർക്കായി ഹയ്യ കാർഡുകൾ പ്രയോഗക്ഷമമാക്കുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി ഹയ്യ കാർഡുകളുടെ സേവനം പ്രയോഗക്ഷമമാക്കുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ബഹ്‌റൈൻ അധികൃതർ തുടക്കമിട്ടു.

Continue Reading

അബുദാബി: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading