കുവൈറ്റ്: പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന

പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന.

Continue Reading

ഒമാൻ: റുസൈൽ റോഡിൽ ഗതാഗത നിയന്ത്രണം

ബിദ്ബിദിലെ റുസൈൽ റോഡിൽ 2023 ഓഗസ്റ്റ് 1 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും, വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

വേനലവധിക്കാല യാത്രകൾക്ക് മുൻപായി വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ലൈസൻസ് പ്ലേറ്റുകൾ മറയുന്ന രീതിയിലുള്ള വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ്

പൊടി, ചളി എന്നിവ മൂലം വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: 2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഖത്തർ: എഡ്യൂക്കേഷൻ സിറ്റിയിൽ പുതിയ ട്രാം ലൈൻ ആരംഭിച്ചു

എഡ്യൂക്കേഷൻ സിറ്റിയിലെ നോർത്ത് – സൗത്ത് ക്യാമ്പസുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന പുതിയ ഗ്രീൻ ലൈൻ ട്രാം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.

Continue Reading