ഇന്ത്യ – യു എ ഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇന്ത്യയും, യു എ ഇയും തമ്മിൽ ധാരണയിലെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇന്ത്യയും, യു എ ഇയും തമ്മിൽ ധാരണയിലെത്തി.
Continue Readingഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11915 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവ്യാജ സന്ദേശങ്ങളെക്കുറിച്ചും, വെബ്സൈറ്റുകളെക്കുറിച്ചും ജാഗ്രത പുലർത്താൻ രാജ്യത്തെ ജനങ്ങളോട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingഖരീഫ് സീസണിൽ കടൽ പ്രക്ഷുബ്ധമാകാനിടയുള്ള സാഹചര്യത്തിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള ഒരുക്കിയിട്ടുള്ള ലോഗോസ് ഹോപ്പ് എന്ന കപ്പൽ ഒമാനിലെത്തി.
Continue Readingനിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingഎമിറേറ്റിലെ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് അവ പുതുക്കുന്നതിന് 30 ദിവസത്തെ അധികസമയം അനുവദിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഷാർജ പോലീസിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Readingവ്യക്തിവിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട്, തങ്ങളുടെ ഔദ്യോഗിക ലോഗോ ഉൾപ്പടെ ദുരുപയോഗം ചെയ്ത് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.
Continue Reading