ദുബായ്: സമ്മർ റഷ് വിനോദപരിപാടിയുടെ രണ്ടാം പതിപ്പ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിച്ചു

ദുബായ് മുനിസിപാലിറ്റി സംഘടിപ്പിക്കുന്ന ‘സമ്മർ റഷ്’ വിനോദപരിപാടിയുടെ രണ്ടാം പതിപ്പ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

വിദേശികൾക്ക് പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ്, എൻട്രി വിസ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറും

എമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ മിനായിൽ ഒത്ത് ചേർന്നു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് 2023 ജൂൺ 26, തിങ്കളാഴ്ച തുടക്കമായി.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഭരണാധികാരിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഖത്തർ ആമിർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഒരു തരത്തിലുള്ള ഭിക്ഷാടനവും അനുവദിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് എല്ലാ തരത്തിലുള്ള ഭിക്ഷാടനവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading