ബഹ്‌റൈൻ: രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷൻ 2023 ഡിസംബർ 5-ന് ആരംഭിക്കും

രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷന് ബഹ്‌റൈൻ വേദിയാകും.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി ബോധവൽക്കരണ കാമ്പയിനുമായി ഫെഡറൽ ടാക്സ് അതോറിറ്റി

കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വരുന്ന നികുതിദായകർക്ക് അവരുടെ ബാധ്യതകൾ മനസ്സിലാക്കാനും, അവ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതു അവബോധ കാമ്പെയ്‌ൻ ആരംഭിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി: വ്യാജ സ്വർണ്ണം വിപണനം ചെയ്യുന്നവർക്ക് തടവ് ശിക്ഷയും, കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ സ്വർണ്ണം വിപണനം ചെയ്യുന്നവർക്ക് തടവ് ശിക്ഷയും, കനത്ത പിഴയും ലഭിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 374 ദശലക്ഷം ദിർഹം മൂല്യമുള്ള റോഡ് വികസനപദ്ധതി നടപ്പിലാക്കാൻ തീരുമാനം; ഷാർജയിലേക്കുള്ള യാത്രാസമയം കുറയും

ദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10710 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10710 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2023 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2023 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഹജ്ജ് 2023: സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ, പോസ്റ്റ്കാർഡ് എന്നിവ പുറത്തിറക്കി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ, പോസ്റ്റ്കാർഡ് എന്നിവ പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്നവർ യാത്രാ നിബന്ധനകൾ പാലിക്കണം

കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്കും, തിരികെയും യാത്ര ചെയ്യുന്ന മുഴുവൻ വ്യക്തികളും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading