യു എ ഇ: അജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

അജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പോലീസ്

രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Continue Reading

യു എ ഇ: അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കമ്പനികളുടെ സമയപരിധി ജൂലൈ 7-ന് അവസാനിക്കും

അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി ഇന്ന് (2023 ജൂലൈ 7, വെള്ളിയാഴ്ച) അവസാനിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യ നഗരപര്യടനത്തിനുള്ള അവസരം

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിന് അവസരം നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് സലാംഎയർ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു

ബഹ്‌റൈനിൽ നിന്ന് സലാലയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ 2023 ജൂലൈ 5 മുതൽ ആരംഭിച്ചതായി സലാം എയർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.

Continue Reading

ദുബായ്: മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതി ഉദ്ഘാടനം ചെയ്തു

മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ലോകത്തെ ഏറ്റവും വലിയ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയുടെ ആദ്യ ഘട്ടം ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

കുവൈറ്റ്: വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ, വാണിജ്യ മേഖലയിൽ ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള മറ്റു പരാതികൾ എന്നിവ വാണിജ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ കുവൈറ്റ് അധികൃതർ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.

Continue Reading

ഷാർജ: വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നു

എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

Continue Reading