സൗദി അറേബ്യ: ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

രാജ്യത്തെ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ്

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഒടിപി, പാസ്സ്‌വേർഡ് തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

ഒറ്റത്തവണ പാസ്‌വേഡുകൾ (OTP), പിൻ നമ്പറുകൾ, മറ്റു പാസ്സ്‌വേർഡുകൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വിദേശ കപ്പലുകൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

ഒമാൻ്റെ സമുദ്രാതിർത്തിയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകൾക്കും, സമുദ്രയാന വിഭാഗങ്ങൾക്കും ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

യുഎഇ-ഇന്ത്യ മൂന്നാമത് സാംസ്കാരിക കൗൺസിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ വെച്ച് നടന്നു

യുഎഇ-ഇന്ത്യ മൂന്നാമത് സാംസ്കാരിക കൗൺസിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ വെച്ച് നടന്നു.

Continue Reading

ഖത്തർ: ഒക്ടോബറിൽ മിതമായ കാലാവസ്ഥ; പ്രഭാതത്തിൽ മൂടൽ മഞ്ഞിന് സാധ്യത

2026 ഒക്ടോബറിൽ രാജ്യത്ത് മിതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അപരിചിതരുമായി വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപരിചിതരുമായി ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading