സൗദി: ഡാക്കർ 2023 റാലിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു; പ്രാരംഭഘട്ടം 2022 ഡിസംബർ 31-ന്

ഡാക്കർ 2023 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിശദാംശങ്ങള്‍ സൗദി ഫെഡറേഷൻ ഓഫ് മോട്ടോർസ് ആൻഡ് മോട്ടോർസൈക്കിൾസ് (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO), ഡാക്കർ റാലി അധികൃതർ എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14133 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14133 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ വിസ അനുവദിക്കുന്നതിനായി വിരലടയാളം രജിസ്റ്റർ ചെയ്യുന്ന നടപടികൾ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആരംഭിച്ചു

ഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രജിസ്റ്റർ ചെയ്യുന്ന നടപടികൾ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: സമ്മാനതുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ മുന്നറിയിപ്പ്

സമ്മാനതുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ നടന്ന ഔദ്യോഗിക ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു; ലക്ഷ്യമിടുന്നത് സ്വദേശികൾക്കായി ഒന്നരലക്ഷത്തിലധികം തൊഴിലവസരങ്ങൾ

രാജ്യത്തെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായുള്ള തൗതീൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സൗദി അറേബ്യയിൽ തുടക്കമായി.

Continue Reading

ഒമാൻ: ഡിസംബർ 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2022 ഡിസംബർ 4, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഷാർജ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading