യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവെച്ചു; പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും

2022 ഡിസംബർ 1-ന് നടക്കാനിരുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവെച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ അംഗീകാരം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം

രാജ്യത്തെ കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ തൊഴിലെടുക്കുന്നവർക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

യു എ ഇ: 2022 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2022 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം ഡിസംബർ 1-ലേക്ക് മാറ്റിവെച്ചു

2022 നവംബർ 30-ന് നടക്കാനിരുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം 2022 ഡിസംബർ 1-ലേക്ക് മാറ്റിവെച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 4 മുതൽ COVID-19 നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്തെ COVID-19 നടപടിക്രമങ്ങളിൽ 2022 ഡിസംബർ 4, ഞായറാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

യു എ ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം തത്സമയം കാണാം

2022 നവംബർ 30-ന് നടക്കാനിരിക്കുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ തത്സമയം കാണാമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി

റിയാദിൽ നിർമ്മിക്കാനിരിക്കുന്ന, ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ, കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.

Continue Reading

പുതിയ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading