ഒമാൻ: ജനുവരി 19 വരെ മഴ തുടരും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ജനുവരി 19, വ്യാഴാഴ്ച വരെ മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ജനുവരി 19, വ്യാഴാഴ്ച വരെ മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 ജനുവരി 19 മുതൽ ആരംഭിക്കാനിരിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ നാല് പ്രധാന ഇടങ്ങളിലായാണ് സംഘടിപ്പിക്കുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ കോട്ടകൾ, കൊട്ടാരങ്ങൾ, ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് 2024-ൽ കുവൈറ്റിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഗൾഫ് ഫെഡറേഷൻ ഓഫ് അറേബ്യൻ ഗൾഫ് കപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingറാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
Continue Readingരാജ്യത്ത് 2023 ജനുവരി 17, ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്‌റൈൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15734 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഫസ്റ്റ് ഇസ്ലാമിക് ആർട്സ് ബിനാലെ’ 2023 ജനുവരി 23 മുതൽ ആരംഭിക്കും.
Continue Reading