ബഹ്‌റൈൻ: സർവകലാശാല ബിരുദം, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്ത് നിന്നും, വിദേശത്തു നിന്നും ലഭിക്കുന്ന സർവകലാശാല ബിരുദങ്ങൾ, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായുള്ള പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Reading
