യു എ ഇ നാഷണൽ ഡേ: ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ
യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Continue Readingരാജ്യത്തെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ മാത്രം 2.4 ദശലക്ഷം യാത്രികർക്ക് മെട്രോ, ട്രാം യാത്രാസേവനങ്ങൾ നൽകിയതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingറിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) നടക്കുന്ന ഫാമിലി ഫൺ ഫെസ്റ്റിവൽ സൗത്തേൺ ഗവർണർ H.H. ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
Continue Readingഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു.
Continue Readingഎല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingപ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingലോകകപ്പ് മത്സരങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ’ ഇന്ന് (2022 നവംബർ 23, ബുധനാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും.
Continue Reading