സൗദി: ശാരീരികവൈകല്യങ്ങളുള്ള വ്യക്തികൾക്കായി MHRSD ഒരു പ്രത്യേക കാർഡ് പുറത്തിറക്കി
ശാരീരികവൈകല്യങ്ങളുള്ള പ്രവാസികളുൾപ്പടെയുള്ള വ്യക്തികൾക്കായി ഒരു പ്രത്യേക കാർഡ് (Tasheelat Card) പുറത്തിറക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading
