സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingബഹിരാകാശം, നിക്ഷേപം, ഊർജം, ആശയവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനായി 18 കരാറുകളിൽ സൗദി അറേബ്യയും, യു എസും ഒപ്പ് വെച്ചു.
Continue Readingവടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingവേനൽക്കാല അവധിയുടെ ഭാഗമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.
Continue Readingലൂവർ അബുദാബി മ്യൂസിയത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ മൂന്ന് പ്രബലമായ പ്രത്യേക എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2022 ജൂലൈ 17 മുതൽ രാജ്യത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഹാക്കിങ്ങ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading