സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ജൂൺ 12 മുതൽ കോർണിഷിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പ് രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ തുറന്നു വിട്ടു

അബുദാബി എൻവിറോൺമെൻറ് ഏജൻസി (EAD) രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.

Continue Reading

ബഹ്‌റൈൻ: അന്തരീക്ഷ താപനില 46 ഡിഗ്രി കടന്നു; വരും ദിനങ്ങളിലും ചൂട് തുടരും

ബഹ്‌റൈനിൽ വിവിധ ഇടങ്ങളിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കി.

Continue Reading

കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് കീഴിൽ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്ന വിദേശികൾക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: ആഭ്യന്തര ഹജ്ജ് പാക്കേജുകളുടെ നിരക്കിൽ കുറവ് വരുത്തി; സൗദിയിൽ നിന്നുള്ള തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 11) അവസാനിക്കുന്നതാണ്.

Continue Reading

ഖത്തർ: ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് സൗദി ഹജ്ജ്, ഉംറ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസ ഏർപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി

ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ്‌ അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading