ഖത്തർ: രാജ്യത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ കണക്കിലെടുക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ കണക്കിലെടുക്കരുതെന്ന് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading

ഒമാൻ: പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; വിദേശികൾക്ക് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നിർബന്ധമാക്കി

രാജ്യത്തെ COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ദുബായ് – അൽ ഐൻ റോഡിലെ നവീകരണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് കൊടുത്തതായി RTA

ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ വീതി കൂട്ടി നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരായ നിയമനടപടികൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ കൈക്കൊള്ളുന്ന വിചാരണ നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തത നൽകി.

Continue Reading

കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി സൂചന

രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ‘1976/81’ എന്ന ട്രാഫിക് നിയമത്തിൽ കുവൈറ്റ് ഭേദഗതി വരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15076 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: പള്ളികളിൽ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കാൻ നിർദ്ദേശം

രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ COVID-19 പ്രതിരോധ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് പള്ളികളിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്ത് ചേരലുകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

ക്രിസ്മസ്, പുതുവത്സര വേളകളിൽ രാജ്യത്ത് COVID-19 മുൻകരുതൽ നിയന്ത്രണങ്ങൾ മറികടന്നുള്ള സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്ത് ചേരലുകളും ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തുടരാൻ നിർദ്ദേശം

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം, ഇത്തരം സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാനുള്ള തീരുമാനം തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഡിസംബർ 26 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഡിസംബർ 26 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading