ബഹ്‌റൈൻ: മൂന്ന് ഡോസ് സിനോഫാം കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 3 ഡോസ് സിനോഫാം വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തർ ട്രാൻസ്‌പോർട്ട് മിനിസ്ട്രി അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് DGCA അറിയിപ്പ് നൽകി

2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

യു എ ഇ: ഡിസംബർ 25 മുതൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

2021 ഡിസംബർ 25 മുതൽ കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി

രോഗവ്യാപനം തടയുന്നതിനായി COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകുമെന്ന് PAM

കൊമേർഷ്യൽ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അൽ വാബ്‌ സ്ട്രീറ്റിൽ 2 പുതിയ ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി

അൽ വാബ്‌ സ്ട്രീറ്റിൽ പുതിയതായി രണ്ട് ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ COVID-19 വാക്സിനേഷൻ ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: ഡിസംബർ 26 മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

2021 ഡിസംബർ 26 മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 7 ദിവസം തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി: മൂന്ന് മാസത്തെ ഇടവേളയിൽ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ഇപ്പോൾ മൂന്ന് മാസത്തെ ഇടവേളയിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading