ഒമാൻ: ജൂൺ 20 മുതൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർ മടങ്ങിയെത്തുന്ന അവസരത്തിൽ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തും

രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 18 മുതൽ മസ്‌കറ്റ് – സലാല റൂട്ടിൽ അധിക സർവീസ് ആരംഭിച്ചതായി മുവാസലാത്ത്

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്‌കറ്റ് – സലാല റൂട്ട്) അധിക സർവീസുകൾ നടപ്പിലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി: കൊറോണാ വൈറസിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായി സൗദി പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ കൂടാതെ ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് അനുമതിയില്ല

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനകാലത്ത് ഔദ്യോഗിക പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 20 മുതൽ വാക്സിൻ നൽകും; ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു

രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്ന രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ സേവനങ്ങൾ തുടരുന്നതാണ്.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ പൗരന്മാരും, യാത്ര പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവർത്തിച്ചു.

Continue Reading