ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ; കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം 2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 പരിശോധനകൾക്കായി അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നു

എമിറേറ്റിലെ പ്രവേശനകവാടങ്ങളിലും, ഏതാനം പൊതു ഇടങ്ങളിലും COVID-19 രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഒരു നൂതന സ്കാനർ സംവിധാനം ഉപയോഗിക്കാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.

Continue Reading

ബഹ്‌റൈൻ: വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പ്രശ്നങ്ങൾ BeAware ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം

വാക്സിനെടുത്തവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ‘BeAware Bahrain’ ഉപയോഗിച്ച് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 24 മണിക്കൂറിനിടയിൽ 4.5 ലക്ഷത്തിലധികം പേർ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി 24 മണിക്കൂറിനിടയിൽ നാലരലക്ഷത്തിലധികം പേർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: ഈദ് അവധിക്ക് ശേഷം രോഗവ്യാപനം ഉയർന്നു; COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് യു എ ഇ ആരോഗ്യ മേഖലയിലെ ഔദ്യോഗിക വക്താവ് ഡോ ഫരീദ അൽ ഹോസാനി ആവശ്യപ്പെട്ടു.

Continue Reading

സൗദി: സാംസ്കാരിക മന്ത്രാലയം ജൂൺ 16 മുതൽ കലിഗ്രഫി എക്സിബിഷൻ സംഘടിപ്പിക്കുന്നു

2021 ജൂൺ 16 മുതൽ റിയാദിലെ നാഷണൽ മ്യൂസിയത്തിൽ വെച്ച് സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുകളുടെയും, കലിഗ്രഫിയുടെയും ഒരു പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കുന്നു.

Continue Reading

ഒമാൻ: 2040-ഓടെ പതിനൊന്ന് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതായി ടൂറിസം മന്ത്രാലയം

2040-ഓടെ പതിനൊന്ന് ദശലക്ഷത്തിൽ പരം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദിയിലെ മാളുകളിലേക്കുള്ള പ്രവേശന വിലക്ക്: ഏതാനം വിഭാഗങ്ങൾക്ക് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും

വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ പ്രവേശനവിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading