സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം

2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ജൂൺ 15 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

ഖത്തർ: അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു

അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചതായി ഖത്തർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് റിയാദ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി

ഒമാൻ തൊഴിൽ മന്ത്രലയത്തിന്റെ തീരുമാനത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന ചുമതലയുള്ള റിയാദ (ഒമാൻ അതോറിറ്റി ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ്) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനായി വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു

യാത്രാ വിലക്കുകൾ മൂലം ഇതുവരെ ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.

Continue Reading

ഖത്തർ: ജൂൺ 13 മുതൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു

2021 ജൂൺ 13, ഞായറാഴ്ച്ച മുതൽ, ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിനെതിരെ ശക്തമായ തീരുമാനവുമായി സിവിൽ സർവീസ് കമ്മിഷൻ

വിവിധ തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ചിരുന്ന അഭ്യർത്ഥനകൾ കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് സൂചന

മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അറബിക് കലിഗ്രഫി വർഷം 2021: സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

യു എ ഇ: നവീകരിച്ച എമിറേറ്റ്സ് ഐഡി വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു; പ്രിന്റഡ് ഐഡി ലഭിക്കുന്നതുവരെ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാം

നവീകരിച്ച എമിറേറ്റ്സ് ഐഡി കാർഡ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിട്ടതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading