ബഹ്‌റൈൻ: വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അറിയിപ്പ്
രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിപ്പ് നൽകി.
Continue Reading
