ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം

രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് (ജൂൺ 1, 2021, ചൊവ്വാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

സൗദി: 40 ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നാല്പത് ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പുകവലിക്കുന്നവരിൽ COVID-19 ഗുരുതരമാകുന്നതിനും, മരണത്തിലേക്ക് നയിക്കുന്നതിനും കൂടുതൽ സാധ്യതയുള്ളതായി WHO

പുകവലിക്കുന്നവരിൽ COVID-19, ഗുരുതരമായ രോഗബാധയും, മരണവും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വരെ കൂട്ടുന്നതായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: സന്ദർശക വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി ROP

സന്ദർശക വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

ഒമാൻ: അടുത്ത അധ്യയന വർഷത്തിൽ 2700-ൽ പരം പ്രവാസി അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം

അടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ 2700-ൽ പരം പ്രവാസി അധ്യാപകരെ ഒഴിവാക്കി അവർക്ക് പകരം പൗരന്മാരെ നിയമിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ രണ്ട് പുതിയ COVID-19 പരിശോധനാരീതികൾക്ക് അംഗീകാരം

രാജ്യത്തെ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെ COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: രാജ്യത്ത് പുതിയ COVID-19 ചികിത്സാരീതിയ്ക്ക് അനുമതി നൽകി

COVID-19 ചികിത്സയ്ക്ക് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി രാജ്യത്ത് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതായി എമിരേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading