സൗദി: ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച ശേഷം രോഗബാധിതരാക്കുന്നവർക്കുള്ള അറിയിപ്പ്

ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം കൊറോണാ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: മെയ് 30 മുതൽ 11 രാജ്യങ്ങളെ യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കും; ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പട്ടികയിൽ നിന്ന് പതിനൊന്ന് രാജ്യങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം; പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾ, വിനോദപരിപാടികൾ എന്നിവ COVID-19 വാക്സിൻ സ്വീകരിച്ചവരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.

Continue Reading

ഒമാൻ: സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് നൽകും

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന

രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതരായവരുടെയും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂൺ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 28 മുതൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേക്ക് ഉയർത്തും; വാരാന്ത്യങ്ങളിലെ സേവനങ്ങൾ പുനരാരംഭിക്കും

2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ ദോഹ മെട്രോ സേവനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading