ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 6 മാസമാക്കി ഉയർത്തിയതായി MoPH

രാജ്യത്ത് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ബാങ്ക് ലോൺ തിരിച്ചടവിന് സെപ്റ്റംബർ 2021 വരെ സാവകാശം ലഭിക്കും

രാജ്യത്തെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഇവ തിരിച്ചടയ്ക്കുന്നതിന് 2021 സെപ്റ്റംബർ വരെ സാവകാശം അനുവദിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ ഏതാനം സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കും

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നവരിൽ വാക്സിൻ സ്വീകരിച്ചതായി അൽഹൊസൻ ആപ്പിൽ രേഖയുള്ളവർക്ക് PCR ടെസ്റ്റിൽ ഇളവ്

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരിൽ, അൽഹൊസൻ ആപ്പിലെ രേഖകൾ പ്രകാരം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക്, എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് ഒഴിവാക്കി നൽകുമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

രാജ്യത്തെ ഹജ്ജ്, ഉംറ തീർത്ഥാടന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും സഹായമാകുന്ന ഏതാനം തീരുമാനങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: കർഫ്യു ലംഘനങ്ങൾ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധനകൾ; മുന്നറിയിപ്പില്ലാതെ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തും

2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ നടപ്പിലാക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി.

Continue Reading

ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നവർക്ക് 6 മാസം തടവും, 1000 റിയാൽ പിഴയും ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

ബഹ്‌റൈൻ: 400 ദിനാറിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പ്രവാസികൾക്ക് മക്കളെ സ്പോൺസർ ചെയ്യുന്നതിന് അനുമതി

ബഹ്‌റൈനിലെ പ്രവാസി ജീവനക്കാരുടെ റെസിഡൻസി പെർമിറ്റുകളും, എൻട്രി വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഏതാനം തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ ഇന്ത്യൻ എംബസി അറിയിപ്പ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക വിസകൾ നൽകിത്തുടങ്ങിയതായുള്ള വാർത്തകൾ വ്യാജം

ഖത്തറിലേക്കുളള പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading