യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി ഏഴ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ഷാർജയിലെ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾ ഡിജിറ്റൽ ഇഖാമ കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് ജവാസത്

രാജ്യത്ത് പ്രവാസികൾക്കായി അടുത്തിടെ നടപ്പിലാക്കിയ ഡിജിറ്റൽ ഇഖാമ എപ്പോഴും കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കും

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ 2021 മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും; ഭക്ഷണശാലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കും

രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം

പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കുന്ന രീതിയിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക പ്രവേശന വിലക്കുകൾ നീട്ടാൻ ഒമാൻ തീരുമാനിച്ചു

പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: റഷ്യൻ നിർമ്മിത COVID-19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ കുത്തിവെപ്പ് നൽകുന്ന ഘട്ടം പൂർത്തിയായി

യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എമിറേറ്റിൽ നടന്ന് വന്നിരുന്ന റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ കുത്തിവെപ്പുകൾ നൽകുന്ന ഘട്ടം പൂർത്തിയായതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ഏപ്രിൽ 8 വരെ തുടരാൻ തീരുമാനം

എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാസം ഏർപ്പെടുത്തിയ സുരക്ഷാ നിയമങ്ങളും, നിയന്ത്രണങ്ങളും 2021 ഏപ്രിൽ 8 വരെ തുടരാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading