മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവത്തിന്റെ പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്തുമെന്ന് സൂചന

2021 മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവത്തിന്റെ പ്രതിദിന പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

വാക്സിൻ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു

കൊറോണ വൈറസ് വാക്സിൻ സംബന്ധമായ കിംവദന്തികളും, തെറ്റായ വിവരങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ രാജ്യത്തെ ഏതാനം ആളുകൾ പ്രകടമാക്കുന്ന പ്രവണതയിൽ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ദുഃഖം രേഖപ്പെടുത്തി.

Continue Reading

ഒമാൻ: പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരുമെന്ന് സുപ്രീം കമ്മിറ്റി; ആൾക്കൂട്ടം അനുവദിക്കില്ല

രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ആസ്ട്രസെനേക്കാ വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള ദീർഘിപ്പിക്കാൻ DHA തീരുമാനിച്ചു

ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാനുള്ള നിർദ്ദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്ക് 5000 റിയാൽ പിഴയും, തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഭേദഗതി ചെയ്തതായി KHDA

യു എ ഇയിലെ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുരക്ഷ കർശനമാക്കുന്നു; ആളുകൾ ഒത്ത് ചേരുന്നതിന് വിലക്കേർപ്പെടുത്തി

കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവനുവദിക്കുന്ന പട്ടികയിൽ ഒമാൻ മാറ്റങ്ങൾ വരുത്തി

2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവനുവദിച്ചിട്ടുള്ള വിഭാഗങ്ങളുടെ പട്ടികയിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മാറ്റങ്ങൾ വരുത്തി.

Continue Reading

സൗദി: ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷം അവസാനിക്കുന്നത് വരെ, വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: കര, കടൽ അതിർത്തികൾ അടയ്ക്കും; വിദേശ പൗരന്മാർക്കുള്ള വിലക്കുകൾ മാർച്ച് 20 വരെ തുടരും; ഭക്ഷണശാലകൾക്ക് നിയന്ത്രണം

ഫെബ്രുവരി 24, ബുധനാഴ്ച്ച മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു.

Continue Reading