ഫെബ്രുവരി 25 മുതൽ പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഒമാൻ താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, പത്ത് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ; കുട്ടികൾ ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR നെഗറ്റീവ് നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ 2021 ഫെബ്രുവരി 22-ന് രാത്രി 23:59 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: വാക്സിൻ സ്വീകരിച്ചവർ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരണമെന്ന് നിർദ്ദേശം

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണെന്ന് യു എ ഇ ആരോഗ്യ വകുപ്പിലെ വക്താവ് ഡോ. ഫരീദ അൽ ഹോസാനി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: ഫെബ്രുവരി 22 മുതൽ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങും

രാജ്യത്തെ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 22, തിങ്കളാഴ്ച്ച മുതൽ മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

യു എ ഇ: അബുദാബിയിലെ വിദ്യാലയങ്ങളിൽ ADEK അധികൃതർ കർശന പരിശോധനകൾ തുടരുന്നു

COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ നഴ്സറികളുൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അധികൃതർ കർശനമായ പരിശോധനകൾ നടപ്പിലാക്കുന്നു.

Continue Reading

ഒമാൻ: ഐടി, ടെലികോം മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ ഐടി, ടെലികോം മേഖലകളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു.

Continue Reading

കുവൈറ്റ്: വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് DGCA

വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading