COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായി ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ടുമായി സൗദി അറേബ്യ

രാജ്യത്ത് COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 81 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 81 പേർക്കെതിരെ 2021 ജനുവരി 7-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

റഷ്യൻ നിർമ്മിത COVID-19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ തുടരുന്നു

റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ തുടരുന്നതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

ഷാർജ: ഡെസേർട്ട് സഫാരി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി

എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.

Continue Reading

VAT നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ ടാക്സ് അതോറിറ്റി തീരുമാനങ്ങൾ പുറത്തിറക്കി; 2021 ഏപ്രിൽ 16 മുതൽ നടപ്പിലാക്കും

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

സ്വദേശിവത്കരണം: പ്രവാസി ജീവനക്കാരുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബിയിൽ COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ സമ്പൂർണ്ണ പട്ടിക

അബുദാബിയിൽ സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

സൗദി: ഉംറ തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ നിർദ്ദേശം

ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം

യു കെയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന പ്രവാസികൾക്ക് മാർച്ച് 31 വരെ ദുബായിലേക്ക് തിരികെയെത്താൻ അനുമതി

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading