വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് മാർച്ച് 31 വരെ പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങാൻ അനുമതി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലയളവ് 2021 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

രാജ്യത്തുടനീളം COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക യു എ ഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കും

ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സൗജന്യ COVID-19 വാക്സിൻ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി.

Continue Reading

സൗദി – ഖത്തർ അതിർത്തികൾ തുറക്കാൻ തീരുമാനം

ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി കുവൈറ്റ് വിദേശ കാര്യ മന്ത്രി അഹ്മദ് നാസ്സർ അൽ സബാഹ് അറിയിച്ചു.

Continue Reading

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിലെ പ്രായപരിധി 65 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ പ്രവാസി തൊഴിലാളികളെ പിരിച്ച് വിടാൻ അനുമതി

COVID-19 മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളെ ആവശ്യമെങ്കിൽ പിരിച്ച് വിടാൻ അനുമതി നൽകുന്ന തീരുമാനം 2021 മാർച്ച് 31 വരെ തുടരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കാൻ അനുമതി

കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച ഐഡി കാർഡുകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading