ഒമാനിലേക്ക് പ്രവേശിക്കുന്നവരുടെ ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി; യാത്രയ്ക്ക് മുൻപ് PCR പരിശോധന നിർബന്ധമാക്കി
ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രികരിൽ നിന്ന് പ്രത്യേക സേവന ഫീസ് ഈടാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി അറിയിച്ചു.
Continue Readingരോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് (നവംബർ 1, ഞായറാഴ്ച്ച) തുടക്കമായി.
Continue Readingപരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു.
Continue Readingആരോഗ്യ സംബന്ധമായ അറിയിപ്പുകളും, വിവരങ്ങളും പൊതുസമൂഹവുമായി പങ്ക് വെക്കുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള സുസ്ഥിര വികസന നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഏതാനം നൂതനമായ പദ്ധതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Readingറോഡിൽ അച്ചടക്കം പാലിക്കാതെ, അപകടങ്ങൾക്കിടയാക്കുന്ന രീതിയിൽ അശ്രദ്ധമായോ, നിയമപരമല്ലാതെയോ വരികൾ തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ് വ്യക്തമാക്കി.
Continue Reading2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി.
Continue ReadingCOVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങൾ എന്ന രൂപത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഅനുമതിയില്ലാതെ സർക്കാർ വിവരങ്ങൾ, സാമ്പത്തിക, വാണിജ്യ മേഖലകളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനോ, പരിശോധിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.
Continue Reading