അബുദാബി: COVID-19 വാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായുള്ള രജിസ്റ്ററേഷൻ 10000 കടന്നു

എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇതുവരെ 10000-ത്തിൽ പരം സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

കുവൈറ്റ്: കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ്; ഹോട്ടലുകൾ, ടാക്സി സേവനങ്ങൾ തുടങ്ങിയവ പുനരാരംഭിക്കും

രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൂന്നാം ഘട്ട ഇളവുകൾ കുവൈറ്റിൽ ജൂലൈ 28, ചൊവ്വാഴ്ച മുതൽ നടപ്പിലാക്കും.

Continue Reading

സൗദി: ബലിപെരുന്നാൾ ആഘോഷവേളയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

ബലിപ്പെരുന്നാൾ വേളയിൽ, രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനോട് നിർദ്ദേശിച്ചു.

Continue Reading

എമിറേറ്റ്സ് യാത്രികർക്ക് COVID-19 ചികിത്സാ പരിരക്ഷ

ആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്ന പദ്ധതിയുമായി എമിറേറ്റ്സ്.

Continue Reading

ഒമാൻ: ലോക്ക്ഡൌണിൽ ഓരോ വിലായത്തുകളിലും പ്രത്യേക അനുവാദമുള്ള ഫാർമസികൾ മാത്രം തുറക്കും

ഒമാനിൽ ജൂലൈ 25 മുതൽ എല്ലാ ഗവർണറേറ്റുകളിലും നടപ്പിലാക്കുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രത്യേക അനുവാദമുള്ള ഫാർമസികൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുക എന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

Continue Reading

ഖത്തർ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം

രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കും ഇതിനായുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്ക് ഓഗസ്റ്റ് 1 മുതൽ ഓൺലൈനിലൂടെ അപേക്ഷ നൽകാവുന്നതാണ്.

Continue Reading

യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള PCR ടെസ്റ്റ് റിസൾട്ട് സാധുത 96 മണിക്കൂറാക്കി ഭേദഗതി ചെയ്തു

യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി ഭേദഗതി ചെയ്തതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് പിഴ കൂടാതെ മടങ്ങാൻ അവസരം

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും PCR ടെസ്റ്റ് നിർബന്ധമാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ എല്ലാ യാത്രികർക്കും, COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി യു എ ഇ അറിയിച്ചു.

Continue Reading

ഒമാൻ: ലോക്ക്ഡൌൺ ജൂലൈ 25-നു വൈകീട്ട് 7 മുതലെന്ന് സുപ്രീം കമ്മിറ്റി

ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഏർപ്പെടുത്തുന്ന ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി കൂടുതൽ വ്യക്തത നൽകി.

Continue Reading