ഖത്തർ: പൗരന്മാർക്കും, നിവാസികൾക്കും വിദേശയാത്രകൾക്ക് അനുവാദം; രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ തിരികെവരാം

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തി.

Continue Reading

ഒമാൻ: 15 ദിവസത്തെ ലോക്ക്ഡൌൺ; ജൂലൈ 25 മുതൽ ചെക്ക്പോയിന്റുകൾ പുനഃസ്ഥാപിക്കാൻ തീരുമാനം

ഒമാനിൽ ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ചെക്ക്പോയിന്റുകളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ മൂലം COVID-19 രോഗബാധ നിയന്ത്രിക്കാനായതായി സൗദി ആരോഗ്യ മന്ത്രാലയം

സൗദിയിലെ കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കുന്നതിൽ രാജ്യത്തെ സംവിധാനങ്ങളുടെയും, പൊതു സമൂഹത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി.

Continue Reading

സൗദി: അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് GACA

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂലൈ 25 മുതൽ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ ഏർപ്പെടുത്തി

ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അല്പം മുൻപ് അറിയിച്ചു.

Continue Reading

സാധുത തീർന്ന റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിൽ മടങ്ങിയെത്താൻ പുതിയ വിസ നിർബന്ധമാക്കി

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി 3 മാസം കൂടി നീട്ടി നൽകി

സാധുത അവസാനിച്ചതും, അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്
(NPRA) അറിയിച്ചു.

Continue Reading

സൗദി: പെർമിറ്റിലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി

ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർ 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ജൂലൈ 19 മുതൽ, 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading